ജോസ് കെ മാണിയോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇടയില്‍ മൈക്ക് വാങ്ങിയ മന്ത്രി റോഷി അഗസ്റ്റിന് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം, മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി രംഗത്തെത്തി. യുഡിഎഫ് ജാഥയില്‍ പങ്കെടുക്കേണ്ട മാണി സി കാപ്പനാണ് പാലയില്‍ ഇരിക്കുന്നത്. ......
വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിന്റെ ചതിയില്‍പ്പെട്ട് പണം നഷ്ടമായ റിട്ട. ബിഎസ്എന്‍എല്‍ ജീവനക്കാരന് ജീവനൊടുക്കി.
കോട്ടയം പാലൂര്‍പടി മേക്കാട്ട് മന രാജന് നമ്പൂതിരി (65)യാണ് ജീവനൊടുക്കിയത്.
ഇന്നലെ പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ......
കോട്ടയം : കാരിത്താസ് ആശുപത്രിയിൽ സംസ്ഥാനത്തെ ആദ്യ നവീന ജീനോമിക്സ് ലാബ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രിസിഷൻ ഓങ്കോളജി കമ്പനിയായ 4baseCare-മായി സഹകരിച്ച് ആരംഭിച്ച ലാബ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ റവ. ......
കോട്ടയത്ത് കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22), മര്യാത്തുരുത്ത് സ്വദേശി ആസിയ (20) എന്നിവരാണ് മരിച്ചത്. ......
പാലാ: ഭർതൃപിതാവിനെ പരിചരിക്കാൻ വീട്ടിലെത്തിയ മെയിൽ ഹോം നഴ്സ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പാലായിലെ വ്യാപാരസ്ഥാപന ഉടമയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. ......
കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീ പീഡനത്തിനിരയായി. സംഭവത്തിൽ ആശുപത്രി മുൻ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.......
വിദ്വേഷരഹിതവും, വിനയാന്വിതവുമായ ആർഷ ഭാരത സംസ്കൃതി തലമുറകളിലേക്ക് പകരുകയാണ് ഇന്നത്തെ ആചാര്യധർമ്മമെന്ന് ഭാഗവത പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ ആത്മജ വർമ്മ തമ്പുരാൻ അഭിപ്രായപ്പെട്ടു.
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിനയമാണ് ആചാര്യന്റെ മുഖമുദ്ര. വിവേകവും. ......
മൂവാറ്റുപുഴ: അനധികൃതമായി നിര്‍മ്മിച്ച് അഗ്നിശമന, സുരക്ഷാ സംവിധാനങ്ങളില്ലാതെ വാടകയ്ക്കു നല്കുന്ന ഓഡിറ്റോറിയത്തില്‍ നഗരസഭാ ഭരണ സമിതിയംഗങ്ങള്‍ക്ക് വരവേല്‍പ്പു നല്കാന് മൂവാറ്റുപുഴയില്‍ തയ്യാറെടുപ്പ്. ജനുവരി 20 നു വൈകിട്ട് 5 ന് ജനപ്രതിനിധികള്‍ക്കു സ്വീകരണം നല്കുന്ന മെര്‍ച്ചന്റ്സ് അസോസിയേഷന് ഹാള്‍ നിയമം ലംഘിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന വസ്തുത വിവരാവകാശ നിയമ രേഖയിലൂടെ പുറത്തുവന്നിരുന്നു.
മെര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണത്തിന്റെ വേദി അനധികൃതമാണെന്നറിഞ്ഞിട്ടില്ല ജനപ്രതിനിധികള്‍ എന്നാണു സൂചന. ......
കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറ്റം പരിഗണിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി.......